Surprise Me!

ഭീമന്‍ മത്സ്യത്തെ വലിച്ച് കീറുന്ന ചെറു സ്രാവുകള്‍ | Oneindia Malayalam

2019-07-16 39 Dailymotion

Scientists Capture Spectacularly Rare Footage of a Deep-Sea Fish Eating a Whole Shark<br />സമുദ്രത്തില്‍ ചത്തടിയുന്ന വലിയ മത്സ്യങ്ങളെ ആഹാരമാക്കുന്നത് മിക്കപ്പോഴും ചെറിയ സ്രാവുകളാണ്. ഇങ്ങനെ ചത്തടിഞ്ഞ ഒരു സ്വോര്‍ഡ് ഫിഷിനെ കൂട്ടത്തോടെ തിന്നു തീര്‍ക്കുന്ന ഒരു കൂട്ടം ചെറുസ്രാവുകളുടെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഡോഗ് ഫിഷ് സ്രാവുകള്‍ എന്നറിയപ്പെടുന്ന ചെറുസ്രാവുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു മീനിനെ തിന്നു തിര്‍ക്കുന്ന വീഡിയോ പുത്തന്‍ കാഴ്ചയാണ് ശാസ്ത്രലോകത്തിന് സമ്മാനിച്ചിരിക്കുന്നത്.

Buy Now on CodeCanyon